ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തി; വനിതാ ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു..! 2 പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ വയനാട്: ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി.വയനാട് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ്. പണിക്കരെയും കൗൺസിലർ നാജിയ ഷെറിനെയുമാണ് വളർത്തു നായ ആക്രമിച്ചത്. സംരക്ഷണ ഓഫീസറെയും കൗൺസിലറെയും മേപ്പാടി […]