play-sharp-fill

കൊടും ക്രിമിനലുകൾക്ക് തടവറയിൽ പരമസുഖം ; യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കളഞ്ഞ പ്രതികൾക്ക് ജയിലിൽ മട്ടൺ കറിയും കൂട്ടി സദ്യ

  സ്വന്തം ലേഖിക ഹൈദരബാദ്: തെലങ്കാനയിൽ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് ആദ്യദിനം നൽകിയത് അത്താഴത്തിന്റെ കൂടെ മട്ടൻ കറി. എന്നാൽ പ്രതികൾക്ക് ജയിൽ മെനു അനുസരിച്ചാണ് ഭക്ഷണം വിളമ്പിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ബുധനാഴ്ച രാത്രിയാണ് 26കാരിയായ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചെന്നകേശവാലു എന്നിവരാണ് പ്രതികൾ. ഡ്രൈവർ മുഹമ്മദ് ആരിഫ് ആണ് കേസിലെ പ്രധാന പ്രതി. […]