play-sharp-fill

ബിഗ് ബോസ് താരം ഡിമ്പല്‍ ബാലിന്റെ പിതാവ് ഡല്‍ഹിയില്‍ അന്തരിച്ചു; ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഓക്സിജന്‍ ലഭിച്ചില്ല; മരണവിവരം അറിയാതെ ഗെയിമില്‍ മുഴുകി ഡിമ്പന്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: ബിഗ് ബോസ് താരം ഡിംമ്പലിന്റെ പിതാവ് സത്യസിങ് ബാല്‍ (64) ഡല്‍ഹിയില്‍ പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഓക്സിജന്‍ ലഭിച്ചില്ലെന്നാണ് പ്രാഥമിക വിവരം. കോവിഡ് ടെസ്റ്റ് രാവിലെയെ നടത്തുകയുള്ളു. ഡിമ്പലിനെ മാതാവിനൊപ്പം ഡല്‍ഹിയില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിമ്പലിനെ ഇതുവരെയും മരണ വിവരം അറിയിച്ചിട്ടില്ല. പനി ബാധിച്ച് ശ്വാസം കിട്ടാതെ വന്നതോടെ തിരക്കായിരുന്നതിനാല്‍ ആശുപത്രികളില്‍ പ്രവേശനം ലഭിച്ചില്ല. എരുമേലി കണ്ണിമല റോസ്മസ്റ്റിക്ക മൗണ്ടില്‍ ഡോ. മിനിയാണ് ഭാര്യ. മിനിയും മകള്‍ തിങ്കളുമായി വിമാനമാര്‍ഗം […]