പ്രസവമെന്നത് പല സ്ത്രീകളേയും സംബന്ധിച്ചു പേടി സ്വപ്‌നമാണ്…!വേദനയില്ലാതെ പ്രസവിക്കാനും സുഖപ്രസവം നടക്കാനും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണ്. എന്നാൽ വളരെ പരിചിതമായി കേൾക്കുന്ന ഒരു ചോദ്യമാണ് സുഖപ്രസവം ആയിരുന്നോ എന്ന്? എന്താണ് ഈ സുഖപ്രസവം? 37 ആഴ്ച ഗർഭം തികഞ്ഞതിനു ശേഷം സാധാരണ രീതിയിൽ പ്രസവിക്കുന്നതിനെയാണ് ‘സാധാരണ പ്രസവം’ (normal deliverey) അഥവാ ‘സുഖപ്രസവം’ എന്ന് പറയുന്നത്. സാധാരണ പ്രസവം എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ തിരികെ വീട്ടിൽ പോകുമ്പോഴേ സുഖപ്രസവം എന്ന വാക്ക് അന്വർഥമാകു. നോർമൽ ഡെലിവറി/ സാധാരണ പ്രസവം അഥവാ സുഖപ്രസവം എങ്ങനെ സാധിക്കുന്നു? 37 […]