video
play-sharp-fill

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് തിളക്കമാർന്ന ജയം; ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടി ; കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡറായി ബോബി കിന്നാർ

ഡൽഹി : മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിക്കും മിന്നും വിജയം. തെരഞ്ഞെടുപ്പിലെ ഒരേയൊരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായ ബോബി കിന്നാർ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. സുൽത്താൻപുരി എ വാർഡിൽ നിന്ന് […]

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയം : ഉത്തരവാദിത്വം ഏറ്റെടുത്ത് പി.സി ചാക്കോ രാജിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി ചാക്കോ രാജിവെച്ചു. ഡൽഹിയുടെ ചുമതലയിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ […]

ഡൽഹിയിൽ തോറ്റ് തുന്നംപാടിയതിന് പകരം വീട്ടി മോദി സർക്കാർ: പാചകവാതക വില കുത്തനെ കൂട്ടി; ഒറ്റ രാത്രികൊണ്ട് വർധിപ്പിച്ചത് 146 രൂപ

സ്വന്തം ലേഖകൻ കൊച്ചി: ഡൽഹിയിൽ തോറ്റതിന് പകരം വീട്ടി മോദി സർക്കാർ. ഫലപ്രഖ്യാപനത്തിന് ശേഷം പാചക വാതകവില കുത്തനെ കൂട്ടി. ഒറ്റ രാത്രികൊണ്ട് കൂട്ടിയത് 146 രൂപ. പാചക വാതക സിലണ്ടറിന് വീണ്ടും വില കൂടി. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് […]

ഡൽഹിയിൽ വോട്ടിംഗ് ശതമാനത്തിന്റെ ഏഴയലത്ത് പോലും വരാതെ സിപിഎം ; മൂന്ന് സീറ്റിലും ഇടത്പാർട്ടിയുടെ മത്സരം നോട്ടയോട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇത്തവണത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിന്റെ ഏഴയലത്ത് പോലും വരാതെ സി.പി.എം. മത്സരിച്ച മൂന്ന് സീറ്റിലും സിപിഎമ്മിന്റെ മത്സരം നോട്ടയോട്. ഡൽഹിയിൽ പ്രധാന മത്സരം നടന്നത് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലാണ്. ആം ആദ്മിയും […]

രാജ്യതലസ്ഥാനത്ത് നിന്നും അഴിമതി ‘തൂത്തുവാരാൻ’ മുന്നിട്ടറിങ്ങിയ അരവിന്ദ് കെജ്‌രിവാൾ ; രാഷ്ട്രീയം പറയാതെ അധികാരത്തിലെത്തിയ ജനനേതാവിനെ കൂടുതലറിയാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഴിമതി നിറഞ്ഞ രാജ്യതലസ്ഥാനത്തെ അഴിമതി വിമുക്തമാക്കാൻ ‘ചൂലുമായി’ മുന്നിട്ടിറങ്ങിയ ജനനേതാവാണ് അരവിന്ദ് കെജ്‌രിവാൾ. രാഷ്ട്രീയം പറയാതെ തന്നെ ഇന്ദ്രപ്രസ്ഥത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഒരേട് ഉണ്ടാക്കിയെടുക്കാൻ കെജ്‌രിവാളിന് സാധിച്ചിട്ടുണ്ട.് വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കാതെ വികസനത്തിലൂനിയ ഒരു […]

അമിത് ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു ; ഡൽഹിയുടെ കിരീടവും ചെങ്കോലും അണിയാൻ ബി.ജെ.പി ഇനിയും കാത്തിരിക്കണം

സ്വന്തം ലേഖകൻ ന്യൂഡൽഹി : അമിത്ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. രാജ്യ തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും അണിയാൻ ബിജെപി ഇനിയും കാത്തിരിക്കണം . എക്‌സിറ്റ്‌പോൾ പ്രവചനങ്ങളെ ശരിവെച്ച് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിെന്റ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഹാട്രിക് വിജയത്തോടെ […]

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ ; കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങളും.കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. ഡൽഹി നിയമസങാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 44 സീറ്റുകൾ വരെ ലഭിക്കുമെന്ന് ടൈംസ് നൗവും ഇന്ത്യാ […]

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി ആം ആദ്മി പാർട്ടി ; ലക്ഷ്യം എഴുപത് സീറ്റും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ആംആദ്മി പാർട്ടി രംഗത്ത്. ജനുവരിയിലാണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ‘അഞ്ച് വർഷം നന്നായി പോയി, ലഗേ രഹോ കേജ്‌രിവാൾ ‘ എന്ന മുദ്രാവാക്യവുമായാണ് ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ […]