video
play-sharp-fill

ക്രിസ്തുമസ് ദിന പുലരിയിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം : ക്രിസ്തുമസ് ദിനത്തിന് പുലർച്ചെ സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് അപകടങ്ങളുണ്ടായത്. കൊല്ലത്ത് ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങി പോയവരാണ് അപകടത്തിൽപ്പെട്ടത്. കുണ്ടറ പെരുമ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കാര്‍ മരത്തിലിടിച്ച് രണ്ട് […]

മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണ് അപകടം; ഇടുക്കി സ്വദേശികളായ രണ്ട് പേർക്ക് ദാരുണാന്ത്യം ; പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ പെട്ടത്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണ് രണ്ട് പേർ മരിച്ചു. മലയാറ്റൂരിൽ അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. സംഘത്തിൽ അഖിൽ എന്നയാൾ കൂടിയുണ്ടായിരുന്നു. മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോൾ അഖിലിന് […]

ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; അപകടം കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ പോയപ്പോൾ

സ്വന്തം ലേഖകൻ കാസർഗോഡ്: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ കുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ […]

സിക്കിമില്‍ സൈനികവാഹനം മറിഞ്ഞ് അപകടം ; ജീവൻ നഷ്ടമായ 16 സൈനികരിൽ മലയാളിയും ; പരുക്കേറ്റ നാല് പേർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ പാലക്കാട്‌ : സിക്കിമില്‍ സൈനികവാഹനം മറിഞ്ഞ് അപകടം. ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും.പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ്(26) ആണ് മരിച്ചത്. സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് ജീവന്‍ നഷ്ടമായത്. നാല് […]

മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു; യുവാവിനായി നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ഊർജിതം

സ്വന്തം ലേഖകൻ ഇടുക്കി: മുതിരപ്പുഴയാറിൽ  ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. പോത്തുപാറ സ്വദേശി ജിജിയെ (46)ആണ് കാണാതായത്. കുഞ്ചിത്തണ്ണി എല്ലക്കല്ലിനു സമീപം ഇന്നലെ വൈകുന്നേരമാണ് സംഭവം. ജിജിയുൾപ്പെടെ മൂന്നു പേർ മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.  കൂടെയുണ്ടായിരുന്ന രണ്ടു പേരും നീന്തി രക്ഷപ്പെട്ടു .എന്നാൽ […]

ഗുരുതരമായി തീ പൊള്ളലേറ്റ യുവാവ് മരിച്ചു ; പൊള്ളലേറ്റത് ഭാര്യയുടെ വസ്ത്രങ്ങൾക്ക് തീയിടുന്നതിനിടെ ; കേസെടുത്ത് അന്വേഷണവുമായി പോലീസ്

തിരുവനന്തപുരം: ഗുരുതരമായ തീ പൊള്ളലേറ്റ യുവാവ് മരിച്ചു. പാലോട് ഇളവട്ടം നീർപ്പാറ ആദിവാസി കോളനിയിൽ അഭിലാഷ് (47) ആണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ് കുടുംബാംഗങ്ങളുമായി വഴക്കിട്ടു . ഇതിനിടയിൽ ഭാര്യയുടെ വസ്ത്രങ്ങൾ […]

അർജന്റീന ആരാധകനായ 16കാരൻ കുഴഞ്ഞുവീണു മരിച്ചു; സംഭവം ലോകകപ്പ് വിജയാഘോഷത്തിനിടെ ; ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പോസ്റ്റ്‌മോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാകൂ

കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു അക്ഷയ് വിജയാഘോഷത്തിനൊപ്പം പോകുന്നതിനിടെ പെട്ടെന്ന് തളര്‍ന്ന് റോഡ് വക്കില്‍ വീഴുകയായിരുന്നു. […]

പുഴയിൽ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും മുങ്ങി മരിച്ചു ; അപകടം വീരന്‍ പുഴയില്‍ ഇന്നലെ രാത്രിയിൽ

കൊച്ചി: എറണാകുളം പറവൂരില്‍ പുഴയിൽ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകള്‍ നിമ്മ്യ എന്നിവരാണ് രാത്രി വീരന്‍ പുഴയില്‍ മുങ്ങി മരിച്ചത്. ബാബുവും മകളും ചെറുവഞ്ചിയിലാണ് മീന്‍പിടിക്കാന്‍ ഇറങ്ങിയത്. നിമ്മ്യയുടെ കരച്ചിൽ കേട്ട് ഓടെയെത്തിയ നാട്ടുകാരാണ് […]

ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം ; പെയിന്റിങ് ജോലിക്കിടെയാണ് അപകടം ; രണ്ടാഴ്ച മുമ്പാണ് വിദേശത്തുനിന്ന് എത്തിയത്

പട്ടാമ്പി : പാലക്കാട് വീടിന്റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. വിളയൂർ കണ്ടേങ്കാവ് ചിറകൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു […]

കാർത്തികോത്സവം കഴിഞ്ഞു മടങ്ങവേ ലോറിയും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം ; ആറുപേർക്ക് ദാരുണാന്ത്യം ; മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം

ചെന്നൈ: ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങവേ അപകടത്തിൽപ്പെട്ട് 6 പേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രക്കിൽ ഇടിച്ചാണ് അപകടം നടന്നത് . അഞ്ച് പേർക്ക് പരിക്കേറ്റു. ചന്ദ്രശേഖർ (70), ശശികുമാർ (30), ദാമോധരൻ (28), ഏഴുമലൈ […]