പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം സ്വദേശിയുടേത് ; പിന്നിൽ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്ന് സൂചന
സ്വന്തം ലേഖകൻ കിഴക്കമ്പലം: പ്ലൈവുഡ് കമ്പനി ഫർണസിന്റെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം തൊഴിലാളിയുടേതെന്ന് പൊലീസ്. എട്ടുമാസം മുൻപാണ് പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനി ഫർണസിെന്റ പുകക്കുഴലിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്നാണ് പൊലീസിെന്റ നിഗമനം. […]