play-sharp-fill

അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ് ..! ചികിൽസയ്‌ക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഇനി മുതൽ നികുതിയില്ല; ഇളവുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഇറക്കുമതിത്തീരുവ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ 10% കസ്റ്റംസ് തീരുവയുണ്ടായിരുന്നു. ഇളവുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പല മരുന്നുകൾക്കും അഞ്ചു മുതൽ പത്ത് ശതമാനം വരെയാണ് എക്‌സൈസ്‌ ഡ്യൂട്ടിയായി ഈടാക്കുന്നത്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുന്നവർക്ക് ഒരു വർഷം പത്ത് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ചികിൽസാ ചിലവായി വരുന്നത്. എക്‌സൈസ്‌ തീരുവ ഒഴിവാക്കുന്ന പശ്‌ചാത്തലത്തിൽ ചികിൽസാ […]