video
play-sharp-fill

സ്വത്ത് തട്ടിയെടുത്തതിന് ശേഷം മകൾ വീട്ടിൽ നിന്നും പുറത്താക്കി ; സ്വത്ത് നഷ്ട്ടപ്പെട്ട അമ്മയെ സ്വീകരിക്കാൻ മറ്റ് മക്കളും തയ്യാറായില്ല ; ആറ് മക്കൾക്ക് ജന്മം നൽകിയ മാതാവ് പെരുവഴിയിൽ

  സ്വന്തം ലേഖകൻ ഇടുക്കി : സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകൾ വീട്ടിൽ നിന്നും പുറത്താക്കിയതായി പരാതി. ഈ മകൾക്ക് അമ്മ സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയിൽ മറ്റ് മക്കളും അഭയം നൽകാതായതോടെ പെരുവഴിയിൽ ആയിരിക്കുകയാണ് ആറ് മക്കൾക്ക് ജന്മം […]

അടിവസ്ത്രത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം ; മൂന്നു പേർ പിടിയിൽ

  സ്വന്തം ലേഖിക കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 92 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലപ്പുറം വണ്ടൂർ പള്ളിക്കുന്ന് സ്വദേശി പുല്ലത്ത് നിയാസ്, അഹമ്മദ് ഇർഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷഫീക്ക് എന്നിവരിൽ നിന്നാണ് […]

മിണ്ടാപ്രാണികളെ കൊന്ന് രസം കണ്ടെത്തുന്ന മലയാളി മനസ് ; പൂച്ചയ്ക്കും പട്ടിക്കും പിന്നാലെ കീരിയെയും കൊന്ന് കെട്ടിത്തൂക്കി

  സ്വന്തം ലേഖിക കാസർകോട് : മിണ്ടാപ്രാണികളെ ക്രൂരമായി കൊലപ്പെടുത്തുന്നതിൽ വിനോദം കണ്ടെത്തുകയാണ് ഒരു വിഭാഗം മനുഷ്യർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതും ആലപ്പുഴ പട്ടിയെ കെട്ടിത്തൂക്കിയതും ഇതിന് ഉദാഹരണമായിരുന്നു. ഇപ്പോൾ കീരികളെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുകയാണ്. കാസർകോട് […]

ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ; ചവിട്ടി വിൽപ്പനക്കാരനും പക്ഷിയെ വാങ്ങാനെത്തിയ ആൾക്കുമായി തിരച്ചിൽ

  സ്വന്തം ലേഖിക തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ ആലീസിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലീസ് മരിക്കുന്നതിന് മുൻപ് വീട്ടിൽ ചവിട്ടി വിൽപനക്കാരനും […]

വാട്‌സ് ആപ്പിലൂടെ തുരുതുരാ അശ്ലീല ചിത്രങ്ങളും വീഡിയോകളും ; പരാതിയുമായി വീട്ടമ്മ ; അറുപതുകാരനെ പൊലീസ് കുടുക്കിയത് ശബ്ദത്തിലൂടെ

  സ്വന്തം ലേഖകൻ തൃശൂർ : വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ മധ്യവയസ്‌കൻ പിടിയിൽ. അങ്കമാലി ജവഹർ നഗർ കളമ്പാടൻ ആന്റണി (60) ആണ് അറസ്റ്റിലായത്. ആളൂരിന് അടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണ് മാസങ്ങൾക്ക് മുൻപ് വാട്സ് […]

കള്ള് ഷാപ്പിന്റെ പൂട്ട് തകർത്ത് കള്ളും പണവും കവർന്നു

  സ്വന്തം ലേഖിക കുന്നത്തൂർ : കുന്നത്തൂർ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പിൽ മോഷണം. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഷാപ്പിൻറെ പിറകിലെ കതകിൻറെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മേശ […]

ബാലികാ പീഡനം പതിവാക്കി സിപിഎം നേതാക്കൾ ; എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൂത്തുപറമ്പ് : സ്‌കൂൾ കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ചൈൽഡ് ലൈനിന്റെ പരാതിയിലാണ് അറസ്റ്റ്. മൈലാടി ബ്രാഞ്ച് സെക്രട്ടറി അഞ്ചരക്കണ്ടി കൊളത്തുമലയിലെ പ്രജിത്ത് ലാൽ നിവാസിൽ പ്രജിത്ത് ലാൽ(30)നെയാണ് കൂത്തുപറമ്പ്് […]

കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ ; ഭാര്യയും കാമുകനായ റിസോർട്ട് മാനേജരും ഒളിവിൽ

  ഇടുക്കി : രാജാക്കാട് നിന്നും ഒരാഴ്ച മുൻപ് കാണാതായ യുവാവിെന്റ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിലാണ് യസാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുത്തടിക്ക് സമീപം മഷ്‌റൂം […]

മകൻ ക്ലാസ്സിൽ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞ ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊന്നു

  തിരുച്ചിറപ്പള്ളി : വിദ്യാർത്ഥി ക്ലാസ്സിൽ എത്തുന്നില്ലെന്ന് പറഞ്ഞ ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഹോസ്റ്റൽ വാർഡനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. അധികൃതരെ അറിയിക്കാതെ തുടർച്ചയായി നാല് […]

ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

  സ്വന്തം ലേഖിക കിളിമാനൂർ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ ശശിയുടെ മകൻ സഞ്ചു (30) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറണ്ടക്കുഴി ഷിബു വിലാസത്തിൽ ഷിബുവിന് (39)ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം […]