video
play-sharp-fill

തമിഴ്നാട്ടിൽ നിന്ന് ജോലിക്കായ് കേരളത്തിലെത്തും, പകൽ സമയങ്ങളിൽ കറങ്ങി നടന്ന് കവർച്ച നടത്താനുള്ള വീടുകൾ കണ്ടെത്തും ; വീട് കണ്ടെത്തിയാൽ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി രാത്രി വാതിൽ തകർത്ത് കവർച്ച ; കോട്ടയം ജില്ലയിലെ രാമപുരത്ത് വൃദ്ധയുടെ വളകൾ കവർന്ന കേസിൽ തിരുട്ട് ഗ്രാമത്തിലെത്തി കള്ളന്മാരെ പൂട്ടി കോട്ടയം ജില്ലാ പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്

കോട്ടയം : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട കവർച്ചാ സംഘത്തിലെ കൂട്ടു പ്രതികൾക്കായി കോട്ടയം പോലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. ഏപ്രിൽ 28ന് പുലർച്ചെ നാലുമണിയോടെയായിരുന്നു രാമപുരത്ത് കവർച്ച നടന്നത്. രാമപുരം പുതുവേലി […]

പൂഞ്ഞാറിൽ മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്തു; 57കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര ടൗൺ ഭാഗത്ത് കുന്നത്തുപറമ്പിൽ വീട്ടിൽ ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പൂഞ്ഞാർ ബസ്റ്റാൻഡിനു […]

പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപണം; പതിനേഴുകാരനെ കെട്ടിയിട്ടു മർദ്ദിച്ചു..! മൂന്ന് പേർക്കെതിരെ കേസ്; മർദ്ദനം ചെരിപ്പും മരക്കഷണവും ഉപയോഗിച്ച്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ടു മർദിച്ചു.മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. മർദനത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് പട്ടികജാതിക്കാരനായ കുട്ടിയെ പരമശിവം , […]

അടിപിടി, കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ കേസുകളിൽ പ്രതി; തലയോലപ്പറമ്പ് സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി

സ്വന്തം ലേഖകൻ കോട്ടയം : തലയോലപ്പറമ്പ് മിഠായിക്കുന്നം ഭാഗത്ത് പരുത്തിക്കാട്ടുപടിയിൽ വീട്ടിൽ സുരേഷ് മകൻ രാഹുൽ .എസ് (27)എന്നയാളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ […]

ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു..! ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം..! പരാതി

സ്വന്തം ലേഖകൻ കോഴിക്കോട്: യുവദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം.ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ അക്രമി സംഘം മർദ്ദിച്ചതായി പരാതി. ഇരിങ്ങോടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടതത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രണ്ടു […]

ബസിറങ്ങി നടന്ന് പോകവേ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..!! പഴക്കച്ചവടക്കാരൻ പിടിയിൽ..!

സ്വന്തം ലേഖകൻ കാസർകോട്: കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അർഷാദിനെയാണ്(34) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരിയിൽ ബസിറങ്ങി യുവതി നടന്ന് പോകുമ്പോഴാണ് സംഭവം. ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു എന്ന് […]

18 കാരിയെ വീട്ടിൽ നിന്ന് കാണാതായി..! അന്വേഷണത്തിൽ കാമുകനൊപ്പം കൊല്ലത്തുള്ളതായി വിവരം..! സ്റ്റേഷനിൽ ഹാജാരാകാനെത്തിയ യുവാവിന്റെ പല്ല് അടിച്ചിളക്കി ബന്ധുക്കൾ..! രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 18 കാരിയെ വീട്ടിൽ നിന്ന് കാണാതായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ കാമുകനെ യുവതിയുടെ ബന്ധുക്കൾ മർദിച്ചു. വിളപ്പിൽശാല സ്റ്റേഷനു സമീപം വെച്ചാണ് യുവാവിനെ മർദിച്ചത്. സംഭത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളായ സപുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു […]

വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതിൽ വൈരാഗ്യം..! അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം..! കാരാപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ പ്രീമിയർ ഭാഗത്ത് പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ പി ലാൽജി (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ […]

കളിത്തോക്ക് കാണിച്ച് ധനകാര്യ സ്ഥാപനത്തില്‍ കവർച്ച ..!! രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുപുഴ പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫൈനാന്‍സില്‍ […]

കോളജ് വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും അറസ്റ്റില്‍

സ്വന്തം ലേഖകൻ കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്മെന്റില്‍ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്ബതികള്‍ കണ്ണൂരില്‍ പിടിയില്‍. ഇടയാര്‍പാളയം സ്വദേശി സുജയ് (30), ഇയാളുടെ മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്ബത്തൂര്‍ ഇടയാര്‍പാളയം സ്വദേശിയും […]