കൊവിഡിനിടയിൽ ക്രെഡിറ്റ് സ്കോർ കുരുക്കും; തിരിച്ചടവുകൾ മുടങ്ങിയതോടെ പുതിയ വായ്പകൾ ലഭിക്കാൻ സാധ്യത ഇല്ലാതായി; കടക്കെണിയിലായി സാധാരണക്കാർ
സ്വന്തം ലേഖകൻ കോട്ടയം: കൊവിഡിൽ ജോലി നഷ്ടപ്പെട്ടതോടെ തിരിച്ചടവുകൾ മുടങ്ങി; പുതിയ വായ്പകൾ ലഭിക്കാതെ ക്രെഡിറ്റ് സ്‌കോര്‍ കുരുക്കില്‍ പെട്ട് ഇടത്തരക്കാർ. വായ്‌പകള്‍ക്ക് അപേക്ഷ നല്‍കിയാല്‍ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ച് മാത്രമേ ഇത് അനുവദിക്കുകയുള്ളു. ഈ മാനദണ്ഡമാണ് […]