കേരളത്തിലെ കോവിഡ് വൈറസിലും ജനിതക മാറ്റം ; ബ്രിട്ടനിൽ നിന്നെത്തി കോവിഡ് പോസീറ്റിവായ എട്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ ഇൻസ്റ്റിറ്റിയൂട്ടിലേക്ക്
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കേരളത്തിൽ കോവിഡ് വൈറസിന്റെ ജനിതകമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ബ്രിട്ടനിൽ നിന്നെത്തിയ എട്ട് പേർക്ക് കോവിഡ് സ്ഥീരികരിച്ചിരുന്നു. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച അതേ വൈറസ് […]