play-sharp-fill

കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് രാജ്യത്ത് തുടക്കമായി ; ഇന്ത്യയിൽ നടക്കുക വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണയെ ചെറുക്കുന്നതിനായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് രാജ്യത്ത് തുടക്കമായി. പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റിയൂട്ടിൽ വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. വാക്‌സിൻ പരീക്ഷണം ഇന്നലെ മുതലാണ് പരീക്ഷിച്ച് തുടങ്ങിയത്. പൂനെയിലെ തന്നെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളെജിൽ നിന്ന് ആറു വ്യക്തികൾ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്. ആദ്യം കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. വാക്‌സിന്റെ ആദ്യ ഡോസ് മാത്രമാണ് ഇവരിൽ […]

നന്ദിയുണ്ട് പുട്ടണ്ണാ…ഒരുപാട് നന്ദി …! ലോകത്തെ ആദ്യ കോവിഡ് വാക്‌സിൻ വികസിപ്പിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിന്റെ ഫെയ്‌സ്ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രകടനം

സ്വന്തം ലേഖകൻ കൊച്ചി : ലോക രാജ്യങ്ങൾ കൊവിഡിൽ വലയുമ്പോൾ ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ റഷ്യ വികസിപ്പിച്ചിരുന്നു. ഒപ്പം റഷ്യൻ പ്രസിഡന്റിന്റെ മകളിൽ തന്നെ ആദ്യ വാക്‌സിൻ ഇപയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെ ലോക രാജ്യങ്ങൾ നന്ദി പ്രകടനവുമായയി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നന്ദി പ്രകാശനവുമായി മലയാളികളും പുടിന്റെ ഫെയ്‌സ്ബുക്ക് പേജിൽ എത്തിയിട്ടുണ്ട്. നന്ദിയുണ്ട് പുട്ടണ്ണാ… ഒരുപാട് നന്ദി.. പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ എന്നിങ്ങങ്ങനെ തുടങ്ങി ഫെസ്ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രസംഗം തകർക്കുകയാണ്. ഒട്ടേറെ പേരാണ് വാക്‌സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് […]