play-sharp-fill

രോഗി ഉപയോഗിച്ച ടി.വി, റിമോർട്ട്,മൊബൈൽ ഫോണുകൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത് ; ഉപയോഗിച്ച വസ്ത്രങ്ങൾ രോഗിയുടെ ടോയ്‌ലെറ്റിൽ വച്ച് തന്നെ അണുനശീകരണം നടത്തുക : കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളിൽ പലരെയും വീട്ടിൽ തന്നെ ചികിത്സിക്കുന്ന രീതി ആരോഗ്യവകുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ഒപ്പം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തവരുടെ ചികിത്സയ്ക്കായാണ് രീതി ഏറ്റവും അനുയോജ്യം. വീട്ടിൽ ആണ് രോഗി ചികിത്സയിൽ കഴിയുന്നതെങ്കിൽ കൂടിയും ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്. രോഗി പോസിറ്റീവ് ആയതിന്റെ പത്താം ദിവസം വീണ്ടും ആന്റിജൻ ടെസ്റ്റ് നടത്തണം. നെഗറ്റീവ് റിസൽട്ട് ആണെങ്കിലും ഏഴുദിവസം വീട്ടിൽ തന്നെ തുടരണം. ഇതോടൊപ്പം […]