play-sharp-fill

കോവിഡ് ഏറ്റവും കൂടുതൽ മരണം വിതച്ചത് പുരുഷന്മാരിൽ ; ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 70% പുരുഷന്മാർ : കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ   ന്യൂഡൽഹി: ലോകത്തെ മുഴുവനും ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരി കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നതും പുരുഷന്മാരെയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് കോവിഡ് ഏറ്റവും കൂടുതൽ മരണം വിതച്ചത് പുരുഷന്മാരിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാരാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ജനുവരി മുതൽ രാജ്യത്തു രോഗം ബാധിച്ച് മരിച്ച 1.47 ലക്ഷം പേരിൽ 70 ശതമാനവും പുരുഷന്മാരാണെന്ന് […]