play-sharp-fill

ഇനി കോവിഡ് പരിശോധനകൾ എളുപ്പമാകും..! കോട്ടയം, പരിയാരം മെഡിക്കൽ കോളജുകളിൽ കൂടി കോവിഡ് ലാബിന് ഐ.സി.എം.ആർ അനുമതി നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ സാമ്പിൾ പരിശോധനകൾ ദ്രുതഗതിയിലാക്കാൻ സംസ്ഥാനത്തെ രണ്ടു മെഡിക്കൽ കോളജിൽ കൂടി കോവിഡ് ലാബിന് ഐസിഎംആർ അനുമതി നൽകി. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് കോവിഡ് ലാബിന് അനുമതിനൽകിയിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച മുതൽ പരിശോധന ആരംഭിക്കുമെന്നും അറിയിച്ചു. ഇവിടെ നാലു റിയൽ ടൈം പിസിആർ മെഷീനുകളാണുള്ളത്. ഇതോടെ കോവിഡ് പരിശോധന വേഗത്തിലാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ കേരളത്തിൽ 14 ഗവൺമെന്റ് ലാബുകളിലാണ് കോവിഡ് പരിശോധ നടത്തുന്നത്. ഇത് […]