video
play-sharp-fill

കോട്ടയം ജില്ലയില്‍ 484 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ശതമാനം; 539 പേര്‍ രോഗമുക്തി നേടി

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 484 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4783 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് […]

കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 15.03 നിരക്ക് ശതമാനം ; ഏറ്റവും കൂടുതൽ രോഗികൾ കാഞ്ഞിരപ്പള്ളിയിൽ 

സ്വന്തം ലേഖകൻ  കോട്ടയം :ജില്ലയില്‍ 464 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 3086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.03 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 231 […]

കോട്ടയം ജില്ലയില്‍ 636 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.46 ശതമാനം; 983 പേര്‍ രോഗമുക്തരായി; രോഗവ്യാപനം കുറഞ്ഞത് ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഫലം 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 633 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5102 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി […]

കോട്ടയം ജില്ലയില്‍ 846 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19 ശതമാനം; കോട്ടയം നഗരസഭാ പരിധിയിലും പനച്ചിക്കാടും രോഗവ്യാപനം കൂടുന്നു; 1358 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 846 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5960 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 395 പുരുഷന്‍മാരും 353 സ്ത്രീകളും 98 […]

കോട്ടയം ജില്ലയില്‍ 891 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21 ശതമാനം; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 37896 പേര്‍; തൃക്കൊടിത്താനത്ത് രോഗവ്യാപനം ഉയരുന്നു

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 891 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6268 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 14.21 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ […]

24 മണിക്കൂറും വാഹന പരിശോധന; 75 വെഹിക്കിൾ- 100 ബൈക്ക് പെട്രോൾ ടീമുകൾ ; അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്ത് ലൈസൻസ് റദ്ദാക്കും ; കോട്ടയത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അറിയാം

സ്വന്തം ലേഖകൻ   കോട്ടയം : നാളെമുതൽ മെയ് 16 വരെ പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ്ണ ലോക്ക് ഡൗണിലെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ഐ.പി.എസ്.   കോട്ടയം ജില്ലയിലെ നിലവിലുള്ള 5 പോലീസ് സബ് ഡിവിഷനുകൾക്കു […]

കോട്ടയം ജില്ലയില്‍ 2153 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ആശ്വാസമാകുന്നു; 3063 പേര്‍ രോഗമുക്തരായി; പോസിറ്റീവ് ആകുന്ന ഭൂരിഭാഗം രോഗികളിലും കണ്ടെത്തിയത് ഉഗ്രവ്യാപനശേഷിയുള്ള മഹാരാഷ്ട്ര വൈറസ് 

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 2153 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2133 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. പുതിയതായി 7834 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.48 ശതമാനമാണ്.   […]

കോട്ടയം ജില്ലയില്‍ 2515 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.47ശതമാനം ; ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നത് 60569 പേര്‍

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ പുതിയതായി 2515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2506 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 11710 […]

കോട്ടയത്ത് ഇന്ന് 2140 പേര്‍ക്ക് കോവിഡ്; ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്ക് ഇന്ന് ; നിലവില്‍ ചികിത്സയിലുള്ളത് 10878പേർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 2140 പേര്‍ക്കു കൂടി കോവിഡ്. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്. 2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 36 […]

കോട്ടയം ജില്ലയില്‍ 407 പേര്‍ക്കു കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 13.04 %ത്തിലേക്ക് ഉയർന്നു

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ 407 പേര്‍ക്കു കൂടി കോവിഡ്. 405 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3119 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 200 […]