play-sharp-fill

ഇവിടെ കൂലി 200, കേരളത്തിൽ 800..! കേരളത്തിലേക്ക് മടങ്ങി പോവാൻ കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിനായി ബംഗാളിൽ വൻതിരക്ക്

സ്വന്തം ലേഖകൻ തിരുവനന്തപപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയത്. ഇപ്പോഴിതാ കേരളത്തിലേക്ക് തിരിച്ചുവരണമെന്ന ആവശ്യം ഉന്നയിക്കുകയാണ് ഒരു കൂട്ടം ഇതരസംസ്ഥാന തൊഴിലാളികൾ. ഇതിനായി കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിനായി ബംഗാളിൽ വൻതിരക്കെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വന്തം നാട്ടിലേക്ക് മടങ്ങപോയ അതിഥി തൊഴിലാളികളാണ് തിരികെ ജോലി ചെയ്ത സ്ഥലങ്ങളലേക്ക് പോകാനുള്ള അനുമതി തേടുന്നത്. മുർഷിദാബാദ് ജില്ലയിലെ തൊഴിലാളികളാണ് ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. സർക്കാർ ഹെൽത്ത് സെന്ററുകളിൽ നിന്നും ‘കോവിഡ് രോഗമില്ല’ എന്ന […]