video
play-sharp-fill

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; നിയന്ത്രണങ്ങളില്ലാതെ ഇലക്ഷൻ നടത്തിയത് കേരളത്തിൽ വ്യാപകമായി കോവിഡ് പടരാൻ സാഹചര്യം ഒരുക്കുമെന്ന് മുൻപ് തന്നെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു; വരുന്ന നാലാഴ്‌ച നിര്‍ണായകം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷ സാഹചര്യത്തിലേക്ക്. രോഗവ്യാപനം ഉയർന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി.   ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 55,000ത്തില്‍ അധികം കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോര്‍ട്ട് […]

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട് 

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട […]

സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്; 11 ആളുകളിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തി

സ്വന്തം ലേഖകൻ   സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103, പത്തനംതിട്ട […]

അതിതീവ്ര കൊറോണ വൈറസ്; യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേര്‍ നിരീക്ഷണത്തില്‍

സ്വന്തം ലേഖകന്‍ കോട്ടയം: അതിതീവ്ര കൊറോണ വൈറസ് കേരളത്തില്‍ റിപ്പോര്‍ട് ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോഴിക്കോട് രണ്ടു […]

കോവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാകും ; ജനുവരി പകുതിയോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ കോവിഡ് വ്യാപനം കേരളത്തിൽ വീണ്ടും രൂക്ഷമാകും. സംസ്ഥാനത്ത് ജനുവരി 15 ഓടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. […]