കോട്ടയത്ത് ഇന്ന് അഞ്ഞൂറിലേറെ കോവിഡ് രോഗികൾ : ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 571 പേര്‍ക്ക് ; 565 പേര്‍ക്കും സമ്പര്‍ക്കരോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 571 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 565 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4879 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 274 പുരുഷന്‍മാരും 235 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 474 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5331 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 25421 പേര്‍ […]

സംസ്ഥാനത്ത് ആശങ്കയൊഴിയാതെ കോവിഡ് : കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7020 പേർക്ക് ; രോഗം സ്ഥിരീകരിച്ചവരിൽ 81 ആരോഗ്യപ്രവർത്തകരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി […]

സംസ്ഥാനത്ത് ഇന്ന് 8369 പേർക്ക് കൂടി കോവിഡ് : 7262 പേർക്ക് സമ്പർക്ക രോഗം ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,030 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം […]

കൊല്ലത്ത് കോവിഡ് പോസിറ്റീവായ ‘കൊറോണ’ പ്രസവിച്ചതു പെൺകുഞ്ഞിനെ ;യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ചത്‌ ഗര്‍ഭസംബന്ധമായ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ

സ്വന്തം ലേഖകൻ കൊല്ലം: കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയവേ ‘കൊറോണ’ പ്രസവിച്ചു. കോവിഡ് ബാധിച്ച്‌ കൊല്ലത്ത് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് കൊറോണ കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കൊല്ലത്തെ ആശുപത്രിയില്‍ ഗര്‍ഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. മതിലില്‍ ഗീതാമന്ദിരത്തില്‍ ജിനു സുരേഷിന്റെ ഭാര്യയാണ് കൊറോണ. കോവിഡ് പോസിറ്റീവായ 24 വയസ്സുകാരിയായ കൊറോണ തന്റെ രണ്ടാമത്തെ കുഞ്ഞിനാണ് ഇന്നലെ ജന്മം നല്‍കിയത്. പേര് അര്‍പ്പിത.   പ്രസവം അടുത്തതിനെ തുടര്‍ന്ന് ഈ മാസം 10ന് മെഡിക്കല്‍ കോളജ് […]

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് ; 4767 പേർക്ക് സമ്പർക്കത്തിലൂടെ രോഗം :7836 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ […]

കോവിഡ് കുരുക്കിൽ കേരളം : സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കോവിഡ് ; 8924 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂർ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂർ 413, പത്തനംതിട്ട 378, കാസർഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം […]

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് ;4616 പേർക്ക് സമ്പർക്കത്തിലൂടെ രോഗം : 7003പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5445 കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം […]

പതിനായിരവും കടന്ന് കേരളം; കൊവിഡിൽ വിറങ്ങലിച്ച് നാട്; സംസ്ഥാനത്ത് ഇന്ന് മാത്രം 10606 രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക്  കോവിഡ്-19സ്ഥിരീകരിച്ചു.കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ […]

സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക് : ഇന്ന് 6324 പേർക്ക് കൂടി കോവിഡ് ; 5321 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; രോഗം സ്ഥിരീകരിച്ചവരിൽ 105 ആരോഗ്യ പ്രവർത്തകരും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരം കടന്നു. ഇന്ന് മാത്രം 6324 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂർ 406, പാലക്കാട് 353, കോട്ടയം 341, കാസർഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. […]

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു ;ഇന്ന് മരിച്ചത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് മരണനിരക്കും ഉയരുന്നു.സംസ്ഥാനത്ത് ഇന്ന് കേരളത്തിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കോവിഡ് നിരക്ക് രണ്ടായിരത്തിന് മുകളിൽ പോയ മറ്റൊരു ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസം മാത്രം 2375 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം […]