video
play-sharp-fill

കൊറോണ വൈറസ് : മരണം 361 ആയി ; ഞായറാഴ്ച മരിച്ചവരുടെ എണ്ണം 57

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്.ഞായാറാഴ്ച 57 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2,829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി,ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,205 ആയി […]

വിവാഹങ്ങൾ നിർബന്ധമായും മാറ്റി വയ്ക്കണം ; നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ പുറത്ത് പോകരുത് : കർശന നിർദേശവുമായി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ കൊല്ലം: വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ മാറ്റി വയ്ക്കണം. മാത്രമല്ല കൊറോണ വൈറസ് രോഗ ലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തിറങ്ങരുത്. കർശന നിർദേശവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആളുകൾ വളരെയധികം തിങ്ങിപ്പാർക്കുന്ന, ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ്. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ആശങ്ക വർദ്ധിക്കുന്നു. സംസ്ഥാനത്ത് ഒരാൾക്ക് കൂടി കെറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരേഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗി ഐസെലേഷൻ വാർഡിൽ […]

കലിയടങ്ങാതെ കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 259, ലോകത്ത് 11,971 പേർക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ബെയ്ജിങ്: കലിയടങ്ങാതെ കൊറോണ വൈറസ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം രോഗബാധ മൂലം ചൈനയിൽ 45 പേരാണ് മരിച്ചത്. ചൈനയിൽ പുതിയതായി 2,102 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം […]

ഭയം വേണ്ട, ജാഗ്രത മതി ; കൊറോണ വൈറസ് എന്നാൽ എന്താണ് ?

സ്വന്തം ലേഖകൻ 1. എന്താണ് കൊറോണ വൈറസ് രോഗബാധ? ആർ.എൻ.എ വിഭാഗത്തിൽപെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം. 2. രോഗത്തിന്റെ ലക്ഷണങ്ങൾ? പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന […]

കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി ; നടപടി മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡലേക്ക് മാറ്റിയത്. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി […]

സംസ്ഥാനത്ത് കൊറോണ വൈറസ് : എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം ; ഊർജ്ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം. ഊർജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഉന്നതതല അവലോകന യോഗം പുലർച്ചെ 1 മണിക്കാണ് അവസാനിച്ചത്. […]

കൊറോണ വൈറസ് : മരണസംഖ്യ ഇനിയും വർദ്ധിക്കും ; ഇതുവരെ മരിച്ചവരുടെ എണ്ണം 132, വൈറസ് ബാധിതർ ആറായിരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 132 ആയി. ആറായിരത്തോളം പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 1239 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൊറോണ […]

മലയാളി എന്നും പൊളിയല്ലേ…; ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവർക്ക് കൈത്താങ്ങായി മലയാളികൾ രംഗത്ത്. ചൈനയിൽ ഇതുവരെ കെറോണ വൈറസ് ബാധിച്ചുള്ള മരണം 106 ആയി. രണ്ടായിരത്തിലേറെ ആളുകൾക്കു രോഗബാധയുണ്ടെന്നാണു കണക്ക്. ചൈനയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യൻ എംബസി സജീവമായി […]

ലോകത്ത് ഭീതി നിറച്ച് കൊറോണ വൈറസ് ; മരണസംഖ്യ നൂറ് കടന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ഭീതി നിറച്ച് കൊറോണ വൈറസ്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. 106 പേർ വൈറസ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. അതിനിടെ വൈറസ ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം […]