ലോകത്ത് ഭീതി നിറച്ച് കൊറോണ വൈറസ് ; മരണസംഖ്യ നൂറ് കടന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: രാജ്യത്ത് ഭീതി നിറച്ച് കൊറോണ വൈറസ്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. 106 പേർ വൈറസ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. അതിനിടെ വൈറസ ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4193 ആയി ഉയർന്നു.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി വുഹാൻ ഉൾപ്പെടെ 17 ചൈനീസ് നഗരങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തി അടച്ചിട്ടിരിക്കുകയാണ്. വുഹാനിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ചാർട്ടർ ചെയ്ത വിമാനങ്ങൾ അയയ്ക്കുന്നതിനെക്കുറിച്ച് അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group