video
play-sharp-fill

പണമിടപാട് നടത്തുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം, ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണം : ഇടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പണമിടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ. തൃശൂർ സ്വദേശിനിയായ അശ്വതി ഗോപനാണ് പണം ഇടപാടിന് ശേഷം താൻ ഉപയോഗിച്ച കൈയുറയുടെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു ദിവസം ബാങ്കിലെ കൃഷ് […]

ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കുക…..! മദ്യം വാങ്ങാനെത്തുന്നവർ തുവാലയോ മാസ്‌കോ ധരിച്ച് മാത്രം എത്തുക ; സർക്കുലറുമായി ബിവറേജസ് കോർപ്പറേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യം വാങ്ങാൻ ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ സർക്കുലർ പുറത്തിറക്കി. മദ്യം വാങ്ങിക്കാൻ എത്തുന്നവർ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കി തിരക്ക് കുറഞ്ഞ സമയങ്ങളിൽ മദ്യം വാങ്ങണമെന്നും മദ്യം വാങ്ങി കഴിഞ്ഞും അതിനു മുൻപും […]

മലപ്പുറത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ മലപ്പുറം: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കം […]

വീടിനേക്കാൾ കുശാൽ ഐസോലേഷൻ വാർഡുകൾ.., രാവിലെ ചായ മുതൽ ഉച്ചയ്ക്ക് ചോറും മീൻ പൊരിച്ചതും ; ഐസോലേഷൻ വാർഡുകൾ ഇങ്ങനെയൊക്കയാണ്

സ്വന്തം ലേഖകൻ കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ ഭക്ഷണക്രമം വീട്ടിൽ ഉള്ളതിനെക്കാൾ ആരോഗ്യപ്രദമാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രാവിലെ ഉണർന്നു കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ പൊരിച്ചതും ദോശയും സാമ്പാറും […]

രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം മൂന്ന് ആയി ; വരുന്ന 15 ദിവസം ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിദഗ്ധ ഡോക്ടർമാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. മുംബൈ സ്വദേശിയായ അറുപത്തിനാലുകാരനാണ് ചൊവ്വാഴ്ച മരിച്ചത്. കൊറോണയ്‌ക്കെതിരെയുളള രണ്ടാംഘട്ട പോരാട്ടത്തിലാണ് ഇന്ത്യ. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങൾ സന്ദർശിച്ചവർക്കും അവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ് നിലവിൽ ഇന്ത്യയിൽ […]

സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ.., മിസ്ഡ് കോൾ ചെയ്യൂ..! കൊറോണയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വാർത്തകളും ഇനി സാധാരണ ഫോണിലും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സാധാരണ ഫോണുകൾ ഉപയോഗിക്കുന്നവർ ഇനി കൊറോണ വൈറസിനെകുറിച്ചുള്ള നിർദ്ദേശങ്ങൾ ഫോണിൽ വരുന്നില്ലെന്ന ആശങ്ക വേണ്ട. 8302201133 എന്ന നമ്പരിൽ മിസ്ഡ് കോൾ ചെയ്താൽ കൊറോണ വൈറസിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും ഇനി നിങ്ങളുടെ ഫോണിലെത്തും. […]

കൊറോണയേയും വിറ്റ് കാശാക്കാൻ മെഡിക്കൽ സ്റ്റോർ ഉടമകൾ : വ്യാജ സാനിറ്റൈസറുകളുടെ വില 399 രൂപ മുതൽ ; കോഴിക്കോട് നിന്നും പിടിച്ചെടുത്തത് ഒന്നരലക്ഷത്തിന്റെ വ്യാജ സാനിറ്റൈസറുകൾ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസിനെ തുരത്താൻ കേരളക്കരയാകെ അതീവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് കൊറോണ വൈറസ് കാലം മുതലെടുത്ത് മെഡിക്കൽ സ്റ്റോർ ഉടമകൾ വ്യാജ സാനിറ്റൈസറുകളുടെ കച്ചവടം തകൃതിയായി പുരോഗമിക്കുന്നത്. കോഴിക്കോട് നഗരതത്തിൽ ലെസൻസില്ലാതെ നിർമിച്ച ഒന്നര ലക്ഷം രൂപയുടെ സാനിറ്റൈസറുകൾ […]

കൊറോണയെ തുരത്താൻ കച്ചകെട്ടി കേന്ദ്രസർക്കാർ : യു.കെ അടക്കമുള്ള രാജ്യങ്ങളിലുള്ളവർക്ക് വിലക്ക് ; താജ്മഹൽ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം തടയാൻ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിനായി യു.കെ അടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി,യു.കെ. എന്നിവിടങ്ങളിൽനിന്നുമുള്ളവർക്കാണ് ഇന്ത്യയിലേക്ക് വരുന്നതിന് കേന്ദ്രസർക്കാർ […]

മൂന്നാറിൽ 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം ; ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കാനും നിർദ്ദേശം

സ്വന്തം ലേഖകൻ ഇടുക്കി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്നാറിൽ മാർച്ച് 31 വരെ വിനോദ സഞ്ചാരത്തിന് നിരോധനം. മുൻകരുതൽ നടപടിയെന്ന നിലയിൽ മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങൾ രാവിലെ മുതൽ പ്രവർത്തനം തുടങ്ങും. ആവശ്യമെങ്കിൽ […]

അങ്ങോട്ട് മാറി നിൽക്കണം മനുഷ്യരെ, കോവിഡ് 19 ഒരു കളിതമാശയല്ല; അണ്ണനെ ഉയിർ എന്ന് വിളിക്കണേൽ ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോ : രജിത് കുമാറിനെ എയർപോർട്ടിൽ സ്വീകരിക്കാൻ പോയവരെ പരിഹസിച്ച് ഡോ.ഷിംന അസീസ്

സ്വന്തം ലേഖകൻ കൊച്ചി : ലോകം മുഴുവനും കൊറോണ വൈറസിന്റെ ഭീതിയിൽ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ പ്രമുഖ ടി.വി ചാനലിലെ ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിന് നെടുമ്പാശേരിയിൽ വൻ സ്വീകരണം ഒരുക്കിയതിന് വൻ പ്രതിഷേധമാണ് ഉയർന്ന് വന്നത്. അതേസമയം സംഭവത്തിൽ […]