video
play-sharp-fill

പുതു വര്‍ഷത്തിന്റെ ആരംഭം ലോക് ഡൗണോടു കൂടിയാവാന്‍ സാധ്യത; കൊറോണയുടെ മാരക അവതാരമായി സൂപ്പര്‍ സ്‌പ്രെഡര്‍; ഇന്നലെ മാത്രം പുതിയ രോഗികള്‍ 37000, മരണം 691

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സൂപ്പര്‍ സ്‌പ്രെഡര്‍ എന്ന് വിശേഷിപ്പിക്കുന്ന അതീവ വ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് ബ്രിട്ടണില്‍ സജീവമായതോടെ പുതുവര്‍ഷത്തെ ബ്രിട്ടണ്‍ വരവേല്‍ക്കുക ലോക്ഡൗണോടു കൂടിയാവാന്‍ സാധ്യത. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധിക വ്യാപന ശേഷിയുണ്ട് ജനിതക […]

രാജ്യത്ത് ആശങ്ക വർദ്ധിപ്പിച്ച് കൊറോണ വൈറസ് ബാധ : ലോകത്ത് എറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാമത് ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2,98,283 പേർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിൽ ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 298,283 പേർക്ക്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാമതായി ഇന്ത്യ. പതിനായിരത്തിലേറെ പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ […]

അതീവ ജാഗ്രതയിൽ ഇന്ത്യ : രോഗബാധിതരുടെ എണ്ണം 1700 ആയി ; ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഇന്ത്യം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 320 പേർക്കാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മരണ സംഖ്യ 52 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് […]