play-sharp-fill

ചൂട് കൂടുന്നു.. ഒപ്പം ദാഹവും, ക്ഷീണവും; കുപ്പി പാനീയങ്ങൾ വാങ്ങി കുടിക്കുമ്പോൾ ശ്രദ്ധിക്കണേ..! ബിപി, ഷുഗർ, അമിതവണ്ണം, വിഷാദം, തുടങ്ങിയ രോഗങ്ങൾ നിങ്ങളെ പിടികൂടും..!

സ്വന്തം ലേഖകൻ റെക്കോർഡ് ചൂടാണ് കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് നമ്മുടെ ദാഹവും ക്ഷീണവും വര്ധിക്കുന്നു. ഈ ചൂടിൽ തണുത്ത കുപ്പി പാനീയങ്ങൾ വാങ്ങി കഴിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ചൂട് സഹിക്കുന്നില്ലെന്നോർത്ത് ഇങ്ങനെ കുപ്പി പാനീയങ്ങൾ വാങ്ങി പതിവായി കഴിക്കരുതെന്നാണ് പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ബിഎംജെ’ ജേണലിൽ വന്നൊരു പഠന റിപ്പോർട്ട് പറയുന്നത്. പതിവായി കുപ്പി പാനീയങ്ങൾ കഴിക്കുന്നത്, പ്രത്യേകിച്ച് മധുരമടങ്ങിയത് കഴിക്കുന്നത് ബിപി, ഷുഗർ, അമിതവണ്ണം, വിഷാദം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെ പലവിധ പ്രതിസന്ധിയിലേക്കും നമ്മെ ക്രമേണ നയിക്കാം. മുമ്ബ് ഇത് […]