സോഷ്യൽ മീഡിയ കൂട്ടാഴ്മയായ വോയിസ് ഓഫ് ആർപ്പൂക്കരയും യുവദീപ്തി എസ്എംവൈഎം ചേർന്ന് വില്ലൂന്നി കവലയിൽ കോൺവെക്സ് മിററും സൈൻ ബോർഡും സ്ഥാപിച്ചു
സ്വന്തം ലേഖകൻ കോട്ടയം : സോഷ്യൽ മീഡിയ കൂട്ടാഴ്മയായ വോയിസ് ഓഫ് ആർപ്പൂക്കരയും യുവദീപ്തി എസ്എംവൈഎം ചേർന്ന് വില്ലൂന്നി കവലയിൽ കോൺവെക്സ് മിററും സൈൻ ബോർഡും സ്ഥാപിച്ചു.വില്ലൂന്നി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ട്വിങ്കിൾ പ്ലാക്കുഴി ഉൽഘാടനം നിർവഹിച്ചു. ആർപ്പൂക്കരയിലെ പ്രധാന […]