അപകടരമായ കമ്പ്യൂട്ടർ ഗെയിം കളിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞ മലയാളി വിദ്യാർത്ഥി കുവൈറ്റിലെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ചു ; സംഭവത്തിൽ ദുരൂഹത : മരിച്ചത് പത്തനംതിട്ട സ്വദേശികളുടെ മകൻ
സ്വന്തം ലേഖകൻ ന്യൂഡൽഹി : ബ്ലൂവെയിലിന് സമാനമായിട്ടുള്ള അപകടകരമായ ഗെയിം കളിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞ് മലയാളി വിദ്യാർത്ഥിയെ കുവൈറ്റിലെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം, ഡോ. സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണ് റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണു സംഭവം നടന്നത്. ബ്ലൂവെയിൽ പോലെ കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കമ്പ്യൂട്ടർ ഗെയിമിൽ ഏറെ […]