play-sharp-fill

ഇങ്ങോട്ടൊരു ശ്രദ്ധയും പരിഗണനയും കുളിരു കോരുന്ന ഡയലോഗും കേട്ട് ഞാൻ പറഞ്ഞാൽ എല്ലാം കേൾക്കുന്ന അവന്റെ കൂടെ വല്ലാതങ്ങു പദ്ധതികൾ വിഭാവനം ചെയ്യാൻ വരട്ടെ ; വികാരത്തെ വിവേകം കൊണ്ട് നിർവചിക്കുവാൻ പഠിക്കൂ : ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ വൈറൽ കുറിപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം : കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ രണ്ട് ആത്മഹത്യകൾ കേട്ടതിന്റെ ഞെട്ടലിലാണ് കേരളക്കര. ഈ രണ്ട് ആത്മഹത്യയുടെയും കാരണം പ്രണയിച്ചയാൾ വിവാഹം കഴിക്കുവാൻ വിസമ്മതിച്ചുവെന്നാണ്. പ്രണയ നഷ്ടത്തിന് പിന്നാലെയുണ്ടാവുന്ന ആത്മഹത്യയെക്കുറിച്ചാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സാനി വർഗീസ് എഴുതിയിരിക്കുന്നത്. ഡോ. സാനി വർഗീസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം കാമുകീ കാമുകന്മാരും ആത്മഹത്യയും കേരളത്തിൽ ഈ ദിവസങ്ങളിൽ വളരെ ഏറെ ചർച്ചാ വിഷയം ആയ രണ്ടു പെൺകുട്ടികളുടെ ആത്മഹത്യകൾ ആണ് ഇതെഴുതുവാൻ പ്രേരിപ്പിച്ചത്. രണ്ടിലും കാരണമായി പറഞ്ഞു കേട്ടത് പ്രണയിച്ച ആൾ വിവാഹം […]