വീട്ടിലെ സെലിബ്രിറ്റിയെ നാടാകെ അറിയട്ടെ…! കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനങ്ങൾക്ക് കോട്ടയത്ത് വേദിയൊരുങ്ങുന്നു ; കിഡ്സ് ഫാഷൻ ഷോയുടെ ആദ്യഘട്ട ഗ്രൂമിങ് ഇന്ന് കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ
സ്വന്തം ലേഖകൻ കോട്ടയം : വീട്ടിലെ കുട്ടിത്താരങ്ങൾക്ക് നാട്ടിലെ സ്റ്റാറാകാൻ വേദിയൊരുക്കി കോട്ടയം. ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കിഡ്സ് ഫാഷൻ ഷോയ്ക്ക് മുന്നോടിയായുള്ള ആദ്യഘട്ട ഗ്രൂമിങ് ഇന്ന് ( ഫെബ്രുവരി 12) മൗണ്ട് കാർമ്മൽ […]