video
play-sharp-fill

സ്വന്തം അച്ഛനും അമ്മയും ആരെന്ന് അറിയാത്ത ബുദ്ധിജീവികളാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത് : വിവാദ പരാമർശവുമായി വീണ്ടും ദിലീപ് ഘോഷ്

സ്വന്തം ലേഖകൻ കൊൽക്കത്ത: സ്വന്തം അച്ഛനും അമ്മയും ആരെന്ന് അറിയാത്ത ബുദ്ധിജീവികളാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. വിവാദ പരാമർശവുമായി ദിലീപ് ഘോഷ് വീണ്ടും രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരെ പട്ടികളെ പോലെ വെടിവെച്ചു കൊന്നു എന്ന വിവാദ […]

മോദി ഇന്ത്യൻ പൗരനാണോ….? പ്രധാനമന്ത്രിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് അപേക്ഷയുമായി മലയാളി

സ്വന്തം ലേഖകൻ തൃശൂർ: നരേന്ദ്ര മോദി ഇന്ത്യൻ പൗരനാണോ..? പ്രധാനമന്ത്രിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട്  മലയാളി. തൃശൂർ പോട്ട സ്വദേശിയും ആം അദ്മി പാർട്ടി പ്രവർത്തകനുമായ ജോഷി ആണ് ചാലക്കുടി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ […]

മോദി ആയിരം റാലികൾ നടത്തിയാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞാൻ 1500 റാലികൾ നടത്തും : നെഞ്ച് വിരിച്ച് ചന്ദ്രശേഖർ ആസാദ് വീണ്ടും ഡൽഹി ജുമാ മസ്ജിദിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മോദി ആയിരം റാലികൾ നടത്തിയാൽ നിയമത്തിനെതിരെ ഞാൻ 1500 റാലികൾ നടത്തും. നെഞ്ച് വിരിച്ച് ചന്ദ്രശേഖർ ആസാദ് വീണ്ടും ഡൽഹി ജുമാമസജിദിലേക്ക്. ഡൽഹി ജുമാമസ്ജിദിൽ പൗരത്വ നിയമഭേദഗതിയ്‌ക്കെിരെ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ […]

നിങ്ങൾ പാക്കിസ്ഥാനിൽ വന്നവരല്ലേ …? രാത്രിയിൽ റോഡിലൂടെ നടന്ന മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെ വക അസഭ്യവർഷവും ക്രൂരമർദ്ദനവും ; കസ്റ്റഡിയിൽ നിന്നും വിട്ടത് പിഴയായി അഞ്ഞൂറ് രൂപയും രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നും എഴുതി നൽകിയതിന് ശേഷം

സ്വന്തം ലേഖകൻ ബെംഗളൂരു: അർധരാത്രിയിൽ റോഡിലിറങ്ങി നടന്ന മലയാളി വിദ്യാർത്ഥികൾക്ക് ബെംഗളൂരു പൊലീസിന്റെ വക ക്രൂരമർദ്ദനവും അസഭ്യ വർഷവും. കസ്റ്റഡിയിൽ നിന്നും വിട്ടത് പിഴയായി അഞ്ഞൂറ് രൂപയും ഇനി രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നും എഴുതി വാങ്ങിയതിന് ശേഷം. ചായ കുടിക്കാനായി റോഡിലിറങ്ങി […]

മുസ്ലീമുകൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതുകൊണ്ടാണ് അവരിങ്ങനെ വളർന്നത് : വിദ്വേഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

സ്വന്തം ലേഖകൻ ലഖ്‌നൗ: മുസ്ലീമുകൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതുകൊണ്ടാണ് അവരിങ്ങനെ വളർന്നത്. വിദ്വേഷ പ്രസ്താവനയുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിനു ശേഷം ഇന്ത്യയിൽ മുസ്ലീമുകളുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. അത് ഏഴോ എട്ടോ […]

പൗരത്വ ഭേദഗതി നിയമം ; സൂട്ട് ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൂട്ട് ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയിരിക്കുന്നത്. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ […]

കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം ; പൊലീസ് കമ്മീഷണർ

  സ്വന്തം ലേഖകൻ ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധമുണ്ടെന്ന് പൊലീസ്. ബസന്ത് നഗറിൽ കോലം വരച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ ഏഴ് പേരേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾക്ക് പാക് ബന്ധമുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ […]

ഇന്ത്യൻ മുസ്ലീമുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോൺ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്തു ; ട്രോളിൽ കുടുങ്ങി പാക്കിസ്ഥാൻ മുൻ ആഭ്യന്തര മന്ത്രി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യൻ മുസ്ലീമുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോൺ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്ത പാകിസ്ഥാൻ മുൻ മന്ത്രി ട്രോളിൽക്കുടുങ്ങി. പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി റഹാമാൻ മാലിക്കിനാണ് മണ്ടത്തരം പറ്റിയത്. അക്ഷയ് എന്ന ഇന്ത്യൻ […]

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം ; കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി വിളിച്ചുചേർത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പ്രത്യേക സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പട്ടിക ജാതി- പട്ടികവർഗ സംവരണം നീട്ടാനുള്ള പ്രമേയം […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്ന് തോന്നിയാൽ ഞാൻ രാജിവെച്ച് വീട്ടിലേക്ക് പോകും ; ആരിഫ് മുഹമ്മദ് ഖാൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഞാനാണെങ്കിൽ ഭരണം പോയാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്നു കണ്ടാൽ ഞാൻ രാജിവെച്ച് വീട്ടിലേക്കുപോവുമെന്ന് ഗവർണർ പറഞ്ഞു. പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് മഹാത്മാഗാന്ധി നൽകിയ […]