video
play-sharp-fill

വിദേശികൾ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ വിദേശികൾ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം. മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത വിദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്ത്യൻ […]

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശികളും പാക്കിസ്ഥാനികളും : വിവാദ പരാമർശവുമായി ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ

സ്വന്തം ലേഖകൻ കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലദേശികളും പാകിസ്ഥാനികളും. വിവാദ പരാമർശവുമായി ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ രംഗത്ത്. ഷഹീൻ ബാഗിലും കൊൽക്കത്തയിലുമെല്ലാം പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ്. കുട്ടികളെയും സ്ത്രീകളെയും […]

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു ; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കർണാടക : പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു. സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിർക്കുന്ന നാടകം അവതരിപ്പിച്ചതിനാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കർണാടകയിലെ ബിദറിലെ ഷഹീൻ എജുക്കേഷൻ […]

ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും : അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. ചരിത്രം ഇയാൾക്ക് മേൽ കാർക്കിച്ച് തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ […]

പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ. റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുവാദമില്ലാതെ […]

പൗരത്വമില്ലെങ്കിൽ സ്വത്തുമില്ല ; ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ വിറ്റഴിക്കും : നീക്കവുമായി അമിത് ഷാ

സ്വന്തം ലേഖകൻ ന്യൂഡൽഹ : ഇന്ത്യ വിട്ട് ചൈനയുടെയോ പാകിസ്ഥാന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകൾ വിറ്റഴിക്കും. ഇതിലൂടെ ഒരു ലക്ഷം കോടി രൂപ ഖജനാവിലേക്ക് എത്തുമെന്ന് കേന്ദ്രസർക്കാർ. നീക്കവുമായി അമിത് ഷാ. ഇതിനായി കേന്ദ്ര മന്ത്രി അമിത് ഷായുടെ കീഴിൽ പുതിയ […]

പെൺമക്കളെ കാക്ക തൊടാതിരിക്കാനാണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒരു സ്ത്രീയുടെ മനസ്സിൽ എത്രത്തോളം വർഗീയത ഉണ്ടെന്ന് സങ്കൽപ്പിച്ചു നോക്കൂ ; സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തന്റെ പെൺമക്കളെ കാക്ക തൊടാതിരിക്കാനാണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത് എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിൽ എത്രത്തോളം വർഗീയത ഉണ്ടാകുമെന്ന് സങ്കൽപ്പിച്ചു നോക്കൂ. സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് എറണാകുളം […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടുറോഡിലിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ പ്രകടം നടത്തുന്ന പെങ്ങളെ, അത് ഇസ്ലാം അനുവദിക്കുന്നതല്ല : വിവാദ പരാമർശവുമായി അബ്ദുൾ ഹമീദ് ഫൈസി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടുറോഡിലിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ പ്രകടനം നടത്തുന്ന പെങ്ങളെ, അത് ഇസ്ലാം അനുവദിക്കുന്നതല്ല. പ്രതിഷേധിക്കുന്ന സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുൽ ഹമീദ് […]

പൗരത്വ ഭേദഗതി നിയമം : 130 ഹർജികൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും ; കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി പരിഗണിക്കില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമനം ചെയ്തുള്ള 130ലധികം ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. സുപ്രീം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ പരിഗണിക്കുക. പൗരത്വ നിയമത്തിനെതരേ വിവിധ ഹൈക്കോടതികളിലെ ഹർജികൾ […]

എൻ.ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെയും രജിസ്റ്ററാണ് വേണ്ടത് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

സ്വന്തം ലേഖകൻ ബംഗ്ലൂരു : എൻ. ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടത്. പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ് രംഗത്ത്. ഹൈദരാബാദിൽ പൗരത്വ നിയമത്തിനും എൻആർസിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് […]