പരിചരിക്കുന്ന രണ്ട് നഴ്‌സുമാര്‍ക്ക് ദിവസവും പിപിഇ കിറ്റ് വാങ്ങി നല്‍കണം; പത്ത് രോഗികളും കിറ്റ് വാങ്ങി നല്‍കും; പക്ഷേ, ഉപയോഗിക്കുന്നത് രണ്ടെണ്ണം; എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല; കോവിഡിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പിനെതിരെ നടന്‍ എബ്രഹാം കോശി
സ്വന്തം ലേഖകന്‍ കൊച്ചി: കൊവിഡിന്റെ മറവില്‍ കേരളത്തിലെ ചില സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത് ഭൂലോക തട്ടിപ്പാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരികയാണ് നടന്‍ എബ്രഹാം കോശി. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തനിക്ക്, കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ […]