മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകനെ പഠിപ്പിക്കാനെത്തും; പിന്നെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ഐഎഎസ്‌കാരനാക്കണം; എട്ടു വയസുകാരനെ ചട്ടുകം വച്ച് പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റെ രീതികള്‍ വിചിത്രം
സ്വന്തം ലേഖകന്‍ അടൂര്‍: അടൂരില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുകാരനെ ചട്ടുകം പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റേത് വിചിത്രമായ രീതികള്‍. മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകന്‍ ഐഎഎസുകാരനാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. പാഠഭാഗത്തിലെ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കിട്ടിയില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കും. ചട്ടുകം […]