video
play-sharp-fill

തത്കാലം പോര് വേണ്ട;ഗവർണർ – സർക്കാർ പോര് ഒത്തുതീർപ്പാവുന്നു ;നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും; നയപ്രഖ്യാപനത്തിന് ക്ഷണിക്കും

സ്വന്തം ലേഖകൻ സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്.  ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഗവർണറുമായി തത്കാലം […]

ആദ്യ ഏഴ് നമ്പര്‍ മുഖ്യമന്ത്രിക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കും; 13ആം നമ്പർ ഇത്തവണ ആർക്കും വേണ്ട ; ഭാഗ്യക്കേടിന് പേരുകേട്ട 13ആം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ചോദിച്ചു വാങ്ങിയിട്ടുള്ള തോമസ് ഐസക്കും എം എ ബേബിയും ഇന്ന് കളത്തിലില്ല ; മന്ത്രിമാരുടെ വാഹന നമ്പറുകള്‍ ഇങ്ങനെ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഇന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടത്തിയത്. സത്യപ്രതിജ്ഞാ ഹാളിലേക്ക് 20 പേരും എത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാല്‍, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ അവര്‍ […]

പിണറായി വിജയനായ ഞാന്‍..; രണ്ടാമതും നാടിനെ നയിക്കാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ക്യാപ്റ്റന്‍; ഘടക കക്ഷികളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി; അള്ളാഹുവിന്റെ നാമത്തില്‍ അഹമ്മദ് ദേവര്‍കോലിലും ദൈവനാമത്തില്‍ റോഷി അഗസ്റ്റിനും സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങുകള്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പിണറായിക്ക് ഗവര്‍ണര്‍ പൂച്ചെണ്ടു സമ്മാനിച്ച് […]

കേരളത്തിന് ഡ്രീം ക്യാബിനറ്റ്; ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ആദ്യ ഊഴത്തില്‍ മന്ത്രിമാരാകും; ഗണേഷും കടന്നപ്പള്ളിയും രണ്ടരവര്‍ഷത്തിന് ശേഷം; ചീഫ് വിപ്പ് സ്ഥാനം കേരളാ കോണ്‍ഗ്രസിന്; കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; ഇടത് മുന്നണി യോഗത്തില്‍ കേക്ക് മുറിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പിബി വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാകും. കടന്നപ്പള്ളിക്കും ഗണേഷിനും രണ്ടരവര്‍ഷത്തിന് […]