video

00:00

തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും പിൻഗാമികൾ ഉണ്ടാകില്ല: കോവിഡ് കൊണ്ടു പോയത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ: രാഷ്ട്രീയ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മുന്നണികളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പാണ്. കുട്ടാനാടും ചവറയിലും ഇപതെരഞ്ഞെടുപ്പുകൾ നടക്കാനുമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്് മുൻപ് കേരളത്തിലെ ഒരു രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല. പത്യേകിച്ച് ഭരണ മുന്നണി. കുട്ടനാട്ട് തോമസ് ചാണ്ടിയും ചവറയിൽ വിജയൻ പിള്ളയും […]

ഉപതെരെഞ്ഞടുപ്പ് ; വിജയം ഇടതുപക്ഷത്തിനായിരുന്നെങ്കിലും ഇടത്- വലത് കോട്ടകളിൽ വിള്ളലുണ്ടാക്കി ബി.ജെ. പി

  സ്വന്തം ലേഖിക കോന്നി: ഉപതെരെഞ്ഞെടുപ്പില്‍ ത്രികോണമത്സരം നടന്ന ഇടമാണ് കോന്നിയിലേത്. എന്നാൽ അക്ഷരാര്‍ത്ഥത്തില്‍ തൃകോണ മത്സരം നടന്ന മണ്ഡലത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വിജയത്തിന് തിളക്കമേറെയാണ്. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തുണയാകുമെന്ന പ്രതീക്ഷയില്‍ മുന്നേറ്റമുണ്ടാക്കാനെത്തിയ സുരേന്ദ്രന് മൂന്നാം […]

കൊച്ചി മേയറെ ബലിമൃഗമാക്കാൻ ഉദേശിക്കുന്നില്ല, വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്വമാണ് ; മുല്ലപ്പള്ളി രാമചന്ദ്രൻ

  സ്വന്തം ലേഖൻ കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കൊച്ചി മേയർ സ്ഥാനത്തുനിന്ന് സൗമിനി ജെയിനിനെ മാറ്റാനുള്ള ഐ ഗ്രൂപ്പിന്റെ ശ്രമം പരാജയപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ കൊച്ചി മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ […]

കേരളത്തിൽ ന്യൂനപക്ഷവും ബി.ജെ.പിയും ഒരുമിച്ച് ഭരിക്കുന്ന കാലം വീദൂരമല്ല, കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത കൈബദ്ധമായി മാത്രം കണ്ടാൽ മതി ; രാജസേനൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടത് മലയാളി വീണ്ടും ചെയ്ത കൈയബദ്ധമാണെന്നു സംവിധായകൻ രാജസേനൻ. കുറേ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ന്യൂനപക്ഷങ്ങളും കേരളത്തിൽ ബിജെപിയെ പതിവുപോലെ തോൽപ്പിച്ചു. പക്ഷേ ബിജെപി തോറ്റിട്ടില്ല, ഇനി എങ്ങും തോൽക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. […]

സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം : കോർപ്പറേഷൻ ഭരണം ഉപതെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറച്ചു ; ഹൈബി ഈഡൻ

സ്വന്തം ലേഖകൻ കൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് മാറ്റാൻ കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോർപറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതിനു പുറമെ സൗമിനി […]

പൂതന പരാമർശം കൊണ്ട് ഇടതുമുന്നണിയ്ക്ക് അരൂരിൽ ഒരു വോട്ട് പോലും നഷ്ടമായിട്ടില്ല , തോൽവിയുടെ ഉത്തരവാദിത്വം ചിലർ എന്റെ മേൽകെട്ടി വയ്ക്കാൻ ശ്രമിക്കുകയാണ് ; ജി.സുധാകരൻ

  സ്വന്തം ലേഖിക ആലപ്പുഴ: ഷാനിമോൾ ഉസ്മാന് എതിരെയുള്ള തന്റെ പൂതന പരാമർശം കൊണ്ട് അരൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. ഈ പ്രചാരണം കൊണ്ട് ഷാനിമോൾ ഉസ്മാന് നാലുവോട്ടുകൾ നഷ്ടമായിട്ടുണ്ടാവാമെന്നും, എന്നാൽ അരൂരിലെ […]

ആർ. എസ്. എസ് എൽഡിഎഫിന് വോട്ട് മറിച്ചു ; കെ. മുരളീധരൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ ആർ.എസ്.എസ് വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജാതി പറഞ്ഞ് വോട്ടു പിടിച്ചു, സി.പി.എം എൻ.എസ്.എസിനെ തള്ളി ആർ.എസ്.എസിനെ ഉൾക്കൊള്ളുകയാണ് ചെയ്‌തെന്നും മുരളീധരൻ ആരോപിച്ചു. വട്ടിയൂർക്കാവിൽ […]

ഉപതെരഞ്ഞെടുപ്പ് ഫലം ; ബിജെപിയ്ക്ക് മുന്നിൽ മുട്ട് മടക്കാതെ മഞ്ചേശ്വരം

  സ്വന്തം ലേഖകൻ മഞ്ചേശ്വരം : ഭാഷാ ന്യൂനപക്ഷങ്ങളുടെ നാടായ മഞ്ചേശ്വരത്ത് യു.ഡി.എഫിന് തിളക്കമാർന്ന ജയം. മുസ് ലിം ലീഗ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി. 65407 വോട്ട് ഖമറുദ്ദീൻ നേടി. എൻ.ഡി.എ സ്ഥാനാർഥി […]

ഉപതെരെഞ്ഞെടുപ്പ് ഫലം ; എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഭൂരിപക്ഷത്തിൽ കുറവ് ഉണ്ടായതിനെത്തുടർന്ന് രാജി വെക്കാനൊരുങ്ങി കൊച്ചി മേയർ

  സ്വന്തം ലേഖകൻ കൊച്ചി: യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ് സംഭവിച്ച പശ്ചാത്തലത്തിൽ രാജി സന്നദ്ധത പ്രകടിപ്പിച്ച് കൊച്ചി മേയർ സൗമിനി ജെയിൻ. ഉപതെരെഞ്ഞെടുപ്പിൽ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന് കാരണം കോർപ്പറേഷന്റെ വീഴ്ചയെന്ന ആരോപണം […]

വട്ടിയൂർക്കാവിലെ യു.ഡി. എഫ് സ്ഥാനാർത്ഥിയുടെ തോൽവിയ്ക്ക് പിന്നാലെ എൻ. എസ്. എസ് ഓഫീസിന് നേരെ ചാണകമേറ് ; കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻ.എസ്.എസ് ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകൻ ചാണകം എറിഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് നേർക്കാണ് ചാണകമേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർകാവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണം. […]