play-sharp-fill

ബുൾബുൾ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു ; കനത്ത മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

  സ്വന്തം ലേഖിക തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ് അതിതീവ്രമായി മാറി. ഇതിന്റെ പശ്ചാത്തലത്തിൽ സംസഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗമാർജിച്ച ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തു നിന്ന് 310 മീറ്റർ അകലെയാണുള്ളത്. ബംഗാൾ തീരത്തേക്കാണു നീങ്ങുന്നതെങ്കിലും ഇന്നു വൈകിട്ടോടെ ശക്തി കുറയുമെന്നാണ് സൂചന. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിൽ […]