play-sharp-fill

ബഫർ സോൺ വിഷയം ; എരുമേലിയിൽ പ്രതിഷേധം ശക്തം; വനം വകുപ്പ് ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു

എരുമേലി : ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം ശക്തം . വനം വകുപ്പ് ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു. എരുമേലി ഏയ്ഞ്ചൽവാലി വാർഡിലാണ് സംഭവം .സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്നാരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം. പുതിയ മാപ്പിലും ഏയ്ഞ്ചൽവാലി ബഫർ സോണിൽ ഉൾപ്പെട്ടിരുന്നു . ഇതിനെ തുടർന്നാണ് നാട്ടുകാർ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തിയതും ഓഫീസിനു മുന്നിലെ ബോർഡ് പിഴുത് മാറ്റി കരി ഓയിൽ ഒഴിച്ചതും. അതേസമയം, ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങൾ സംബന്ധിച്ച് സർക്കാരിലേക്ക് പരാതികളുടെ […]