video
play-sharp-fill

രക്തദാന രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച് സൽകല ; പതിനെട്ടുതവണയിലധികം രക്തദാനം നടത്തിയ സൽക്കലയെ ആദരിച്ച് കോട്ടയം മെഡിക്കൽ കോളജ്

സ്വന്തം ലേഖകൻ കോട്ടയം: ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുകയെന്നതാണ് സൽക്കലയുടെ ജീവിത വ്രതം. അടിയന്തിര സാഹചര്യങ്ങളിൽ രക്തം നൽകി നിരവധി പേർക്ക് ആശ്വാസം നൽകിയിട്ടുള്ള സൽക്കല കഴിഞ്ഞ പത്ത് വർഷക്കാലമായി രക്തദാന രംഗത്ത് തന്റെ കയ്യൊപ്പ് പതിപ്പിച്ചിച്ച് മുന്നേറുകയാണ്. പതിനെട്ടു തവണയിലധികം രക്തദാനം നടത്തിയ വനിത രക്തദാതാവ്’ എന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് സൽക്കലയെ ആദരിച്ചു. എറണാകുളത്ത് ആയുർവേദ വൈദ്യശാല നടത്തുകയായിരുന്ന സൽക്കല അപ്രതീക്ഷിതമായി തന്റെ കടയുടെ മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട വയോധികനെ സഹായിക്കുന്നതിലൂടെയാണ് സേവന രംഗത്തേക്ക് കടന്നു വരുന്നത്. കഴിഞ്ഞ […]