ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു..! വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്..! ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും കത്തിയമർന്നു..! 50 ശതമാനത്തോളം പൊള്ളലേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ കിളിമാനൂർ: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന […]