നിസ്സാരക്കാരനല്ല ഈ ഇത്തിരിക്കുഞ്ഞൻ കടുക്..!തടി കുറയ്ക്കും,മൈഗ്രേയിനെ വേരോടെ പിഴുതെറിയും; ആരോഗ്യ ഗുണങ്ങൾ ഏറെ
സ്വന്തം ലേഖകൻ കടുക് വലിപ്പത്തില്‍ ചെറുതാണെന്ന് കരുതേണ്ട, ഗുണങ്ങളുടെ നിറകുടമാണ്.ദിവസവും കടുക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കടുക്. തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകള്‍ കഴിച്ചും മടുത്ത് കാണുമല്ലോ. ദിവസവും അല്‍പം കടുക് കഴിച്ച് നോക്കൂ. ആഴ്‌ച്ചകള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും. സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്. മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും […]