play-sharp-fill

രാത്രിയില്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ക്കും, സ്ത്രീകള്‍ മുന്നിലെത്തിയാല്‍ നഗ്നതാ പ്രദര്‍ശവും ; കോഴിക്കോട്ടുകാരുടെ ഭീതിയ്ക്ക് അറുതിയായി ബ്ലാക്ക് മാന്‍ അജ്മല്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഏറെ നാളുകളായി കോഴിക്കോട്ടുകാരെ ഏറെ വലച്ചിരുന്ന ഒന്നായിരുന്നു ബ്ലാക്ക്മാന്‍. നാട്ടുകാരുടെ ഭീതിയ്ക്ക് അറുതിയായി കഴിഞ്ഞ ദിവസം ബ്ലാക്ക് മാന്‍ പിടിയിലായി. കോഴിക്കോട് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ബ്ലാക്മാനായി പ്രത്യക്ഷപ്പെടുന്നത് പതിവാക്കിയ ബ്ലാക്ക്മാനെയാണ് പൊലീസ് പിടിയിലായത്. തലശ്ശേരി സ്വദേശി അജ്മലാണ് കോഴിക്കോട് നഗരത്തെ വിറപ്പിച്ച ബ്ലാക്മാനായി വിലസി നടന്നത്. കസബ പൊലീസാണ് ഇയാളെ പിടികൂടിയത്. രാത്രിയില്‍ ബ്ലാക്ക്മാന്റെ രൂപത്തിലെത്തി വീടിന്റെ ജനല്‍ചില്ല് തകര്‍ക്കുകയം ബഹളം വെക്കുകയും ചെയ്യുന്നത് പതിവു പരിപാടിയാക്കി വ്യക്തിയാണ് അജ്മല്‍. രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു […]