കേന്ദ്ര സംഘം കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഹരിപ്പാട് നഗരസഭയിലെ ഒമ്പതാം വാർഡിലും സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിലെത്തും. പ്രതിരോധ നടപടികൾ വിലയിരുത്താനാണ് കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധസംഘം എത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും ഡൽഹി എയിംസിലെയും വിദഗ്ധരാണ് പ്രതിരോധ നടപടികൾ വിലയിരുത്താൻ എത്തുന്നത്. കേന്ദ്ര സംഘം കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി […]