അക്കൗണ്ടിലെ പണം മീനും പച്ചക്കറിയും വിറ്റ് കിട്ടിയത്; കാന്‍സര്‍ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകണം; കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റി
സ്വന്തം ലേഖകന്‍ ബെംഗളുരു: അക്കൗണ്ടിലുള്ളത് കള്ളപ്പണമല്ലെന്നും കൂടുതലായുള്ള പണം മീന്‍-പച്ചക്കറി വ്യാപാരത്തിലൂടെ സമ്പാദിച്ചിതാണെന്ന് ബിനീഷ് കോടിയേരിയുടെ വാദം. അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റി. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ […]