വാളയാറിനെ പറ്റി ഒരക്ഷരം മിണ്ടാത്ത യുവജന ക്ഷേമ ബോർഡ് അധ്യക്ഷ ബിനീഷിന് പിന്തുണയുമായി രംഗത്ത്, വളഞ്ഞിട്ട് ആക്രമിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖിക തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയിൽ ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് രംഗത്ത് വന്നു. എന്നാൽ ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസമാണ് ഉയർന്നിരിക്കുന്നത്. സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നതിനെ തുടര്‍ന്നാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷയെ സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുപിടിച്ച് പരിഹസിക്കുന്നത്. വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതാണ് രൂക്ഷമായ പരിഹാസത്തിന് കാരണമെന്ന് ചിന്ത ജെറോം […]