മോഷണം പോയ ബൈക്ക് കാണാതായ അതേ സ്ഥലത്ത് തന്നെ കൊണ്ട് വച്ച് മോഷ്ടാവ് ; ബൈക്ക് തിരികെ വച്ചത് മോഷണം നടന്ന് ഒൻപത് ദിവസങ്ങൾക്ക് ശേഷം : സംഭവം തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം : മോഷണം പോയ ബൈക്ക് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തിരിച്ചു കൊണ്ടു വച്ച നിലയിൽ. തിരുവനന്തപുരം മലയിൻകീഴ് പഞ്ചായത്തിലെ കരിപ്പൂര് നിന്നും മോഷണം പോയ ബൈക്കാണ് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 19ന് ഉച്ചയോടെയാണ് വിളവൂർക്കൽ പൊറ്റയിൽ വൈഗയിൽ രഞ്ജിത്ത് കുമാറിന്റെ ബൈക്ക് കാണാതായത്. പേയാട് മലയിൻകീഴ് റോഡിൽ കരിപ്പൂർ ജംഗ്ഷന് സമീപത്ത് നിന്നും രഞ്ജിത്ത് നിർമിക്കുന്ന കെട്ടിടത്തിന് മുന്നിൽ നിന്നുമാണ് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. എന്നാൽ […]