ഏഷ്യാനെറ്റ് എംഡി മാധവനോട് നോ പറയാൻ വയ്യാതെ മോഹൻലാൽ ; കഴിഞ്ഞ സീസണിൽ രജത് കുമാർ ഉണ്ടാക്കിയ നിയമകുരുക്കുകൾക്കിടയിലും അവതാരകനായി ഈ സീസണിലും ലാൽ തന്നെ ; ബിഗ്‌ബോസ് സീസൺ 3 ഉടൻ എത്തും
സ്വന്തം ലേഖകൻ കൊച്ചി: ബിഗ്‌ബോസിന് വേണ്ടി മലയാളത്തിലെ മുൻനിര ചാനലുകളും ശ്രമം നടത്തിയെങ്കിലും അവയെല്ലാം അപ്രസക്തമാക്കി ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നു. മോഹൻലാലുമായി കരാറിലും ഏർപ്പെട്ടു കഴിഞ്ഞു. നിലവിൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റ് ആറാട്ടിലാണ് ലാൽ […]