ആഘോഷങ്ങൾ നിരവധി; 2023 ഏപ്രിൽ മാസത്തിൽ 15 ബാങ്ക് അവധികൾ..! മറക്കരുത് ഈ ദിവസങ്ങൾ
സ്വന്തം ലേഖകൻ 2023 ഏപ്രിൽ മാസത്തിൽ ധാരാളം ബാങ്ക് അവധികൾ വരുന്നു. ഇന്ത്യയിലെ മൊത്തം ബാങ്കുകൾക്കും ഏപ്രിൽ മാസത്തിൽ വാരാന്ത്യങ്ങൾ ഉൾപ്പെടെ 15 ദിവസം ബാങ്കുകൾ അവധിയിലാണ്.അതിനാൽ ഏപ്രിൽ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ ഈ അവധി ദിവസങ്ങൾ അനുസരിച്ച് ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുക. ഏപ്രിലിൽ, ദുഃഖവെള്ളി, ഡോ. ബാബാസാഹെബ് അംബേദ്കർ ജയന്തി, ഈദ്-ഉൽ-ഫിത്തർ തുടങ്ങിയ നിരവധി ആഘോഷങ്ങളുണ്ട്. ഈ അവസരങ്ങളിലെല്ലാം ബാങ്കുകൾ അവധി ആയിരിക്കും. ഒപ്പം ബാങ്കുകൾക്ക് വാർഷിക അവധി നൽകുന്നതിന് ഏപ്രിൽ 1-ന് ബാങ്കുകളും അടച്ചിടും. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും […]