നടൻ ജയൻ്റെ മകൻ എന്നവകാശപ്പെടുന്ന മുരളി സംവിധായകർ തമ്മിലുള്ള പടലപിണക്കങ്ങൾക്ക് ഇരയാകുന്നു ; സംവിധായക പത്നിക്കെതിരെ അശ്ലീല പരാമർശം നടത്തിയത് ബൈജു കൊട്ടാരക്കര പറഞ്ഞിട്ടാണെന്ന് സൈബർ സെല്ലിൽ മൊഴി നൽകി മുരളി

  സ്വന്തം ലേഖകൻ തിരുവനന്തപുരം : മലയാള സിനിമയിലെ സംവിധായകൻ തമ്മിലുള്ള പടലപിണക്കങ്ങൾക്ക് നടൻജയൻ്റെ മകൻ എന്നവകാശപ്പെടുന്ന മുരളി ഇരയാകുന്നു. കോട്ടയത്തെ ഒരു സംവിധായകനെതിരെ ആരോപണവുമായി വന്ന മുരളി തിരുവനന്തപുരത്തെ ഒരു സംവിധായക പത്നിയെക്കുറിച്ച് യൂ ടുബിൽ അശ്ലീല പരാമർശം നടത്തിയിരുന്നു. ഫെഫ്ക ജനറൽ സെക്രട്ടറി ബി- ഉണ്ണികൃഷ്ണൻ്റെ വിശ്വസ്തരായിരുന്ന രണ്ടു സംവിധായകരും ഫെഫ്കയെയും മുരളി നിശിത വിമർശിച്ചിരുന്നു.   ബൈജു കൊട്ടാരക്കര പറഞ്ഞിട്ടാണ് താൻ സംവിധായക പത്നിക്കെതിരെ പറഞ്ഞതെന്ന സൈബർ സെല്ലിൽ നൽകിയ മൊഴിയെ തുടന്ന് വിശദമായ ചോദ്യം ചെയ്യലിന് സംവിധായകൻ ബൈജുവിനോട് […]