play-sharp-fill

ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  തൃശ്ശൂർ : ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടൻ പ്രബിൻ (30) ആണ് പൊലീസ് പിടിയിലായത്. ചാലക്കുടി ഡി.വൈ.എസ.്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റുചെയ്തത്. വരന്തരപ്പിള്ളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന സമയത്ത് പ്രബിൻ മൂന്നുവർഷം മുമ്പാണ് വീട്ടമ്മയെ പരിചയപ്പെടുന്നത്. ഭർത്താവ് വിദേശത്തായിരുന്ന വീട്ടമ്മ സ്ഥിരമായി പ്രബിന്റെ വണ്ടി ഓട്ടം വിളിക്കുകയും തുടർന്ന് ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു. ഒരു വർഷം മുമ്പ്് […]