play-sharp-fill

അട്ടപ്പാടി മധു വധക്കേസ്: അന്തിമ വിധി ചൊവ്വാഴ്ച…! വിധി പറയുക മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി;കേസിൽ 16 പ്രതികൾ

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട്​ അട്ടപ്പാടിയിലെ മധു വധ കേസിൽ വിധി ഏപ്രിൽ നാലിന് . മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിനുശേഷമാണ് അടുത്ത ചൊവ്വാഴ്ച വിധി പറയുന്നത്.മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയുക. ഈ ​മാ​സം നാ​ലി​നാ​ണ് അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യ​ത്. മെഡിക്കൽ തെളിവുകൾക്കെപ്പം ഡിജിറ്റൽ തെളിവുകളും വിചാരണക്കിടെ വിശദമായി കോടതി പരിശോധിച്ചു.11 മാസത്തെ സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനം. 2018 ഫെ​ബ്രു​വ​രി 22നാ​ണ് അരി മോഷ്ടിച്ചെന്ന് ആ​രോ​പി​ച്ച് മ​ധുവിനെ ആൾകൂട്ടം പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. ആ​ൾ​ക്കൂ​ട്ട​ മ​ർ​ദ​ന​ത്തി​ലാ​ണ്കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി പൊ​ലീ​സ് അ​ന്നു​ത​ന്നെ […]